ഇനി മുതൽ പവർ ബാങ്ക് ഉപയോഗിക്കാൻ പാടില്ല; യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി എമിറേറ്റ്സ് എയർലൈൻസ്
ദുബായ്: യാത്രക്കാർക്ക് സുപ്രധാന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് എമിറേറ്റ്സ് എയർലൈൻസ്. ഒക്ടോബർ 1 മുതൽ വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് പൂർണമായും നിരോധിക്കുമെന്ന് വിമാനക്കമ്പനി അറിയിച്ചു. ഇനി മുതൽ
Read More