പരിശോധനകളില്ലാതെ ഹെല്ത്ത് കാര്ഡ്: കര്ശന നടപടിയുമായി ആരോഗ്യവകുപ്പ്
ഹോട്ടലുകള്, റസ്റ്റോറന്റുകള്, ബേക്കറികള് തുടങ്ങി ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതുമായ സ്ഥാപനങ്ങളിലെ ജീവനക്കാര്ക്ക് നിര്ബന്ധമാക്കിയ ഹെല്ത്ത് കാര്ഡുകള് മതിയായ പരിശോധനകളില്ലാതെ നല്കുന്ന മെഡിക്കല് പ്രാക്ടീഷണര്മാര്ക്കെതിരെ കര്ശന
Read More