മാലിന്യമുക്തം നവകേരളം: കെ.എസ്.ആര്‍ടി.സി.യില്‍ അത്ഭുതകരമായ മാറ്റമെന്ന് മന്ത്രി എം.ബി രാജേഷ്
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി അത്ഭുതകരമായ മാറ്റമാണ് കെഎസ്ആര്‍ടിസി ബസുകളിലും ബസ് സ്റ്റേഷനുകളിലും പരിസരത്തും ഉണ്ടായിരിക്കുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഹരിത കേരളം
Read More