പാലിയേക്കര വഴി താനും പോയിട്ടുണ്ട്, അകമ്പടി ഉണ്ടായിട്ടു പോലും കുടുങ്ങി പോയി’; ഇത്രയും മോശമായ റോഡിൽ എന്തിന് ടോൾ പിരിക്കുന്നുവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: പാലിയേക്കര ടോൾ പിരിവ് നാല് ആഴ്ചത്തേക്ക് മരവിപ്പിച്ച ഹൈകോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹരജിയിൽ ദേശീയപാത അതോറിറ്റിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. ടോൾ പിരിവ് മാത്രമല്ല, അതിന്
Read More