ഓണത്തിന് ട്രെയിനിൽ ഇന്ത്യ ചുറ്റാം; 33% സബ്‌സിഡിയോടെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ, കേരളത്തിൽ 8 സ്റ്റോപ്പുകൾ
കൊച്ചി: ഓണക്കാലം യാത്രകൾക്കായി മാറ്റിവെക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് 33 ശതമാനം സബ്‌സിഡിയോടെ പ്രത്യേക
Read More