കളികളിലും കലകളിലും മറ്റു കായിക മത്സരങ്ങളിലും ഏർപ്പെട്ട് ലഹരി കണ്ടെത്തണം: മന്ത്രി ഒ.ആർ. കേളു
മാനന്തവാടി: കളികളിലും കലകളിലും മറ്റു കായികമത്സരങ്ങളിലും ഏർപ്പെട്ടും മാതാപിതാക്കളെ സ്നേഹിച്ചുമാണ് ജീവിതത്തിന്റെ ലഹരി കണ്ടെത്തണ്ടതെന്ന് സംസ്ഥാന പട്ടിക ജാതിപട്ടിക വർഗ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു
Read More