ഓപ്പറേഷൻ നംഖോർ; ദുൽഖർ സൽമാൻ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
എറണാകുളം: കസ്റ്റംസിൻ്റെ ഓപ്പറേഷൻ നംഖോറിനെതിരെ ദുൽഖർ സൽമാൻ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്‌മാൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഓപ്പറേഷൻ
Read More