കെഎസ്ആർടിസി 11 കോടി ലക്ഷ്യമിട്ടു: 10.77 കോടി നേടി; കുതിപ്പു തുടരുമെന്ന് കെഎസ്ആർടിസി
ചാത്തന്നൂർ: തിങ്കളാഴ്ച 11 കോടി ലക്ഷ്യമിട്ട് സർവീസ് നടത്തിയ കെഎസ്ആർടിസി ലക്ഷ്യത്തിന് തൊട്ടരികെ വരെ എത്തി.ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസി സർവകാല റിക്കാർഡ് നേടി. തിങ്കളാഴ്ചയിലെ ടിക്കറ്റ് കളക്ഷൻ
Read More