Event More News

Event More NewsFeature NewsNewsPoliticsPopular NewsRecent News

ഭക്ഷണ വിതരണ നിരക്ക് വർധിപ്പിച്ച് സൊമാറ്റോ; ഒരു ഓർഡറിന് 14.90 രൂപ

ന്യൂഡൽഹി∙ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഓരോ ഓർഡറിനും 2.40 രൂപയുടെ വർധനവ് വരുത്തി. ഇതോടെ ഒരു ഓർഡറിന്റെ തുക 14.90 രൂപയായി ഉയർന്നു. നേരത്തെ, ജിഎസ്ടി

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

പെട്രോൾ വില കൂട്ടി എണ്ണക്കമ്പനികൾ; ഒരു ലിറ്ററിന് കൂടുന്നത് 2.35 രൂപ

പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ആഗോള ഇന്ധന വിപണികളെ ബാധിക്കുന്ന സാഹചര്യത്തിൽ എണ്ണ വിപണന കമ്പനികൾ പ്രീമിയം പെട്രോൾ വില ലിറ്ററിന് 2 രൂപ മുതൽ 2.35 രൂപ

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

മണിരത്നവും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്നു; നായിക സായ് പല്ലവി, സംഗീതം എ.ആർ റഹ്മാൻ

ചെന്നൈ: കമൽഹാസൻ നായകനായ തഗ് ലൈഫ്എന്ന ചിത്രത്തിൻ്റെ പരാജയത്തിന് ശേഷം മണിരത്നം ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. വിജയ് സേതുപതിയും സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

വെറ്ററിനറി സർവകലാശാല 287.98 കോടിയുടെ ബജറ്റ്

കല്‍പ്പറ്റ: വയനാട്ടിലെ പൂക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള വെറ്ററിനറി സര്‍വകലാശാലയ്ക്ക് 2026-27 സാമ്പത്തികവര്‍ഷം 226.49 കോടി രൂപ വരവും 287.98 കോടി രൂപ ചെലവും കണക്കാക്കുന്ന ബജറ്റ്.

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

നഴ്‌സുമാരുടെ സമരം: മധ്യസ്ഥ ചര്‍ച്ച തുടരാന്‍ ഹൈക്കോടതി അനുമതി

കൊ​​ച്ചി: ന​​ഴ്‌​​സു​​മാ​​ര്‍ ന​​ട​​ത്തു​​ന്ന സ​​മ​​ര​​ത്തി​​ല്‍ മ​​ധ്യ​​സ്ഥ ച​​ര്‍ച്ച തു​​ട​​രാ​​ന്‍ ഹൈ​​ക്കോ​​ട​​തി​​യു​​ടെ അ​​നു​​മ​​തി. മ​​ധ്യ​​സ്ഥ ച​​ര്‍ച്ച തി​​ങ്ക​​ളാ​​ഴ്ച തു​​ട​​രു​​ന്നു​​ണ്ടെ​​ന്ന് കാ​​ണി​​ച്ച് മ​​ധ്യ​​സ്ഥ​​നാ​​യ അ​​ഭി​​ഭാ​​ഷ​​ക​​ന്‍റെ റി​​പ്പോ​​ര്‍ട്ട് കോ​​ട​​തി അ​​നു​​വ​​ദി​​ച്ചു. തു​​ട​​ര്‍ന്ന്

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; ബാരലിന് 114 ഡോളർ കടന്നു

ന്യൂഡൽഹി: ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു. ഏഴ് ഡോളർ ആണ് ഇന്ന് കൂടിയത്. ഇതോടെ ബാരലിന് 114 ഡോളർ കടന്നു. യുറോപ്പിൽ വാതകനിരക്കിൽ 30 ശതമാനവും വർധനയുണ്ടായി.

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

മുട്ടയുടെ പുറംതോടിൽ ഇനി തീയതി പതിപ്പിക്കണം

യുപിയിൽ മുട്ടയുടെ ഗുണനിലവാരം ഉറപ്പാക്കാൻ പുതിയ പരിഷ്കാരം വരുന്നു. ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് വിൽക്കുന്ന ഓരോ മുട്ടയിലും കാലാവധി രേഖപ്പെടുത്തണമെന്നത് നിർബന്ധമാക്കി. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

വൈകുന്നേരം 6 മണി മുതൽ രാത്രി 10 മണി വരെ വൈദ്യുതി നിരക്കിൽ മൂന്നിരട്ടി വർദ്ധനവ്; പ്രചാരണത്തിൽ വിശദീകരണവുമായി കെഎസ്ഇബി

തിരുവനന്തപുരം: വൈകുന്നേരം 6 മണി മുതൽ രാത്രി 10 മണി വരെ എല്ലാവർക്കും വൈദ്യുതി നിരക്കിൽ മൂന്നിരട്ടി വർദ്ധനവെന്ന പ്രചാരണത്തിൽ വിശദീകരണവുമായി കെഎസ്ഇബി. എല്ലാവർക്കും വർദ്ധന ബാധകമല്ലെന്ന്

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

യുഡിഎഫ് പൂർണമായും അവഗണിച്ചു; അതൃപ്തി പരസ്യമാക്കി സി കെ ജാനു.

യുഡിഎഫ് പൂർണമായും അവഗണിച്ചെന്ന് അതൃപ്തി പരസ്യമാക്കി ജനാധിപത്യ രാഷ്ട്രീയ പാർട്ടി അധ്യക്ഷ സി കെ ജാനു. പരിഗണിക്കാത്തതിന്റെ കാരണം ഫോണിലെങ്കിലും വിളിച്ചുപറയേണ്ട സാമാന്യ മര്യാദ നേതൃത്വം കാണിച്ചില്ല.

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

ആയുർവേദ ആശുപത്രികളിൽ 10 ശതമാനം കിടക്കകൾ വയോജനങ്ങൾക്ക്

തിരുവനന്തപുരം: ആയുർവേദമടക്കം ആയുഷ് വകുപ്പിനു കീഴിലെ എല്ലാ ആശുപത്രികളിലും വയോജന ങ്ങൾക്ക് 10 ശതമാനം കിടക്ക കൾ നീക്കിവെക്കും. ആയുഷി നുകീഴിൽ 131 ആശുപത്രികളിലാണ് കിടത്തിച്ചികിത്സാ സൗ

Read More