കേരളം

Feature NewsNewsPopular NewsRecent Newsകേരളം

ശബരിമല സ്വർണക്കൊള്ള:അന്വേഷണത്തിന് കൂടുതൽ ഉദ്യോ ഗസ്ഥരെ വേണം; ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി എസ്ഐടി

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണത്തിന് കൂടുതൽ ഉദ്യോ​ഗസ്ഥരെ വേണമെന്ന് പ്രത്യേക അന്വേഷണ സംഘം. രണ്ട് സിഐമാരെ ടീമിൽ അധികമായി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി.

Read More
Event More NewsFeature NewsNewsPoliticsPopular NewsUncategorizedഇന്ത്യകൃഷികേരളംകൗതുകംചരമംപ്രാദേശികംയാത്രവയനാട്വേൾഡ്

രണ്ടുവർഷമായി വൈദ്യുതി കണക്ഷൻ ലഭിക്കാതിരുന്ന വീടിന് പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ വീട്ടിൽ വെളിച്ചം എത്തിച്ചു

മുള്ളൻകൊല്ലി : മുള്ളൻകൊല്ലി പഞ്ചായത്തിലെ പട്ടാണിക്കൂപ്പ് പതിനെട്ടാം വാർഡിലെ മത്തായി (റെജി) കൊല്ലികുടിയിൽ എന്ന ആളുടെ വീടിന് രണ്ട് വർഷമുൻപ് പഞ്ചായത്ത് അനുവദിച്ച് കിട്ടി വീടുപണി കഴിഞ്ഞു

Read More
Feature NewsNewsPopular NewsRecent Newsകേരളം

അവധി കുട്ടികൾക്ക് ആഘോഷിക്കാനുള്ളത്, അവധിക്കാലത്ത് ക്ലാസ് നടത്താൻ ആരെയും അനുവദിക്കില്ല; ക്ലാസ് നടത്തിയാൽ കർശന നടപടിയെന്നും മന്ത്രി

തിരുവനന്തപുരം: അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതിനെതിരെ കർശന നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്കാലത്ത് ആരെയും ക്ലാസുകൾ നടത്താൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അവധിക്കാല ക്ലാസുകൾ

Read More
Feature NewsNewsPopular NewsRecent Newsകേരളം

പ്രതികരണം പൂർത്തിയാക്കാനാകാതെ സത്യൻ അന്തിക്കാട്; വൈകാരിക നിമിഷം

കൊച്ചി: അന്തരിച്ച പ്രിയസുഹൃത്തും ചലച്ചിത്രപ്രവർത്തകനുമായ ശ്രീനിവാസനെ അനുസ്മ‌രിക്കവെ പ്രതികരണം പൂർത്തിയാക്കാനാകെ സംവിധായകൻ സത്യൻ അന്തിക്കാട്. ശ്രീനിവാസൻ്റെ വിയോഗവാർത്തയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു വൈകാരിക നിമിഷങ്ങൾ. “പോകും എന്നൊരു

Read More
Feature NewsNewsPopular NewsRecent Newsകേരളം

ശബരിമലസ്വർണക്കൊള്ളയിൽ നിർണായക മൊഴിയുടെ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിർണായക മൊഴിയുടെ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതിയായ ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയെന്ന് അറസ്റ്റിലായ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ

Read More
Feature NewsNewsPopular NewsRecent Newsകേരളം

ശബരിമല സ്വർണക്കൊള്ള:കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയിൽ ഇന്ന് വിധി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്‌ഐആറും റിമാൻഡ് റിപ്പോർട്ടും

Read More
Feature NewsNewsPopular NewsRecent Newsകേരളം

ഗർഭിണിയായ സ്ത്രീയെ മർദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രന് സസ്പെൻഷൻ

കൊച്ചി: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ ആയിരിക്കെ ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവത്തിൽ നിലവിൽ അരൂര്‍ എസ്എച്ച്ഒ ആയ സിഐ പ്രതാപചന്ദ്രനെതിരെ നടപടി. പ്രതാപചന്ദ്രനെ അന്വേഷണ

Read More
Feature NewsNewsPopular NewsRecent Newsകേരളം

“പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തിൽ കേസെടുത്ത് പൊലീസ്, നാല് പ്രതികൾ

തിരുവനന്തപുരം: ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തില്‍ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. കേസില്‍ ഗാനരചയിതാവ് ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്തു.

Read More
Feature NewsNewsPopular NewsRecent Newsകേരളം

സൗണ്ട് തോമ സെറ്റിൽ ദിലീപും പൾസർ സുനിയും കണ്ടതിന് തെളിവില്ല; നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയെന്ന വാദം തള്ളി വിധിന്യായം

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി വിധി ന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പൾസർ സുനിയും ദിലീപും ഗൂഢാലോചന നടത്തിയെന്ന പ്രോസിക്യൂഷൻ വാദം തള്ളി കൊണ്ടാണ്

Read More