കേരളം

Feature NewsNewsPopular NewsRecent Newsകേരളം

പത്തനംതിട്ടയിൽ വൻ വെർച്വൽ തട്ടിപ്പ്; വൃദ്ധ ദമ്പതികൾക്ക് നഷ്ടമായത് ഒരു കോടിയിലധികം രൂപ

പത്തനംതിട്ട മല്ലപ്പള്ളിയിൽ വെർച്വൽ തട്ടിപ്പിനിരയായ വൃദ്ധ ദമ്പതികൾക്ക് നഷ്ടമായത് ഒരു കോടിയിലധികം രൂപ. മല്ലപ്പള്ളി സ്വദേശി ഷേർലി ഡേവിഡ്, ഭർത്താവ് ഡേവിഡ് പി മാത്യു എന്നിവരാണ് തട്ടിപ്പിന്

Read More
Feature NewsNewsPopular NewsRecent Newsകേരളം

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം കൂട്ടുന്ന കാര്യം ആലോചിക്കണം-ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി. ക്യൂ സംവിധാനത്തിൽ ശാസ്ത്രീയമായ പരിഷ്‌കാരങ്ങൾ വരുത്തണം. നിലവിലെ രീതി സ്ത്രീകൾക്കും പ്രായമായവർക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത്. ആഴ്‌ചയിൽ

Read More
Feature NewsNewsPopular NewsRecent Newsകേരളം

ആ ഇലക്ട്രിസിറ്റി വർക്കർ നിയമനത്തിന് ഇനി നാലാം ക്ലാസ് പാസായ, പത്താം ക്ലാസ് പാസാകാത്തവർ അല്ല വേണ്ടത്

ഇലക്ട്രിസിറ്റി വര്‍ക്കര്‍ നിയമനത്തിനുള്ള യോഗ്യത പുതുക്കി നിശ്ചയിച്ച് കെഎസ്ഇബി ഉത്തരവിറക്കി.ഇലക്ട്രിസിറ്റി വര്‍ക്കര്‍ നിയമനത്തിന് ഇനി നാലാം ക്ലാസ് പാസായ, പത്താം ക്ലാസ് പാസാകാത്തവരെ നിയമിച്ചിരുന്ന രീതി മാറ്റിയാണ്

Read More
Feature NewsNewsPopular NewsRecent Newsകേരളം

സർക്കാർ ഡോക്‌ടർമാർ ഇന്ന് ഒപി ബഹിഷ്കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ.മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ ഇന്ന് ഒപി ഡ്യൂട്ടി ബഹിഷ്കരിക്കും. എംബിബിഎസ് ഉൾപ്പെടെയുള്ള കോഴ്സു‌കളുടെ തിയറി ക്ലാസുകളിലും പങ്കെടുക്കില്ല. 29നും ഒപി ബഹിഷ്കരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒപികളിൽ

Read More
Feature NewsNewsPopular NewsRecent Newsകേരളം

ബി.എൽ.ഒമാരുടെ ജോലി തടസപ്പെടുത്തുന്നത് ക്രിമിനൽ കുറ്റം; എസ്.ഐ.ആർ നീട്ടില്ല -മുഖ്യ തെരഞ്ഞെടുപ്പ്ഓഫീസർ

തിരുവനന്തപുരം: കേരളത്തിലെ എസ്.ഐ.ആർ പ്രവർത്തനങ്ങൾ നീട്ടില്ലെന്ന് അറിയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. കേരളത്തിൽ 97 ശതമാനം എസ്.ഐ.ആർ ഫോമുകളും ബി.എൽ.ഒമാർ വിതരണം ചെയ്ത് കഴിഞ്ഞു.

Read More
Feature NewsNewsPopular NewsRecent Newsകേരളം

‘സെലിബ്രിറ്റികൾക്ക് പ്രത്യേക പരിഗണനയില്ല’: വി.എം വിനുവിന്റ ഹരജി തള്ളി ഹൈക്കോടതി; മത്സരിക്കാനാകില്ല; കോൺഗ്രസിന് വൻ തിരിച്ചടി

തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥി വി.എം വിനുവിന് മത്സരിക്കാനാകില്ല. വോട്ട് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. രൂക്ഷവിമർശനമാണ് വിനുവിനെതിരെ ഹൈക്കോടതി

Read More
Feature NewsNewsPoliticsകേരളം

125 സി.സിയുള്ള ഇരുചക്രവാഹനങ്ങളിൽ എ.ബി.എസ് നിർബന്ധം; സമയ പരിധി ജനുവരി വരെ നീട്ടാൻ സാധ്യത

ഇരുചക്ര വാഹനങ്ങളിൽ സുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി 125 സി.സിയുള്ള വാഹനങ്ങളിൽ എ.ബി.എസ് (ആന്റി ബ്രേക്കിങ് ലോക്ക്) നിർബന്ധമാക്കുന്നതിനുള്ള സമയപരിധി ജനുവരി വരെ നീട്ടാൻ സാധ്യത. കേന്ദ്ര സർക്കാറിന്റെ

Read More
Feature NewsNewsRecent NewsSportsകേരളം

യു.ജി.സി യോഗ്യതയില്ലാ ത്തവരെ കോളജ് അധ്യാപ കരാക്കുന്നതിനെതിരെ ഗ 29 വർണർ; യോഗ്യത ഉറപ്പാ ക്കണമെന്ന് സർവകലാശാ ലകൾക്ക് നിർദേശം

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ​​ക്ക്​ കീ​​ഴി​​ലു​​ള്ള അ​​ഫി​​ലി​​യേ​​റ്റ​​ഡ്​/​​സ്വാ​​​ശ്ര​​യ കോ​​ള​​ജു​​ക​​ളി​​ലെ​ അ​​ധ്യാ​​പ​​ക നി​​യ​​മ​​ന​​ങ്ങ​​ൾ​​ക്ക്​ യു.​​ജി.​​സി ച​​ട്ട​​പ്ര​​കാ​​ര​​മു​​ള്ള യോ​​ഗ്യ​​ത ക​​ർ​​ശ​​ന​​മാ​​യി പാ​​ലി​​ക്ക​​ണ​​മെ​​ന്ന്​ ചാ​​ൻ​​സ​​ല​​റാ​​യ ഗ​​വ​​ർ​​ണ​​റു​​ടെ ഉ​​ത്ത​​ര​​വ്. കോ​​ള​​ജ്​ അ​​ധ്യാ​​പ​​ക നി​​യ​​മ​​ന​​ങ്ങ​​ളി​​ൽ ഇ​​ത്​

Read More
Feature NewsNewsPopular NewsRecent Newsകേരളം

വൈദ്യുതി തടസ്സം ഉണ്ടായാൽ രാത്രിയിലടക്കം സേവനമുറപ്പാക്കാൻ കെഎസ്ഇബി

വൈദ്യുതിതടസ്സമുണ്ടായാല്‍ രാത്രിയിലടക്കം ഉടന്‍ പരിഹരിക്കാന്‍ സംസ്ഥാനത്ത് മുഴുവന്‍സമയ സേവനം ലഭ്യമാക്കാന്‍ കെഎസ്ഇബി. ഇതിനായി 741 സെക്ഷന്‍ ഓഫീസുകളിലും വൈദ്യുതി പുനഃസ്ഥാപന ടീം (എസ്ആര്‍ടി) സജ്ജമാക്കും. ഫീല്‍ഡ് ജീവനക്കാര്‍ക്ക്

Read More
Feature NewsNewsPopular NewsRecent Newsകേരളം

ഉത്ര വധക്കേസ് വെള്ളിത്തിരയിലേക്ക്; ‘രാജകുമാരി’യുടെ ടൈറ്റിൽ പോസ്റ്റർ പങ്കുവച്ച് മഞ്ജു വാര്യർ

കേരളം മനഃസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസ് വെള്ളിത്തിരയിലേക്ക്. ‘രാജകുമാരി’ എന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നടി മഞ്ജു വാര്യര്‍ പുറത്തിറക്കി. നവാഗതനായ ഉണ്ണിദാസ് കൂടത്തില്‍ തിരക്കഥയെഴുതി

Read More