ത്രിദിന സഹവാസ ക്യാമ്പ്
പുല്പള്ളി ജയശ്രീ ഹയർസെ
ക്കൻഡറി സ്‌കൂളിൽ സ്‌കൗ ട്ട്സ് ആൻഡ് ഗൈഡ്‌സ് യൂ ണിറ്റിന്റെ ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. പുല്പള്ളി ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമി തി അധ്യക്ഷ ഷൈജ മഗേഷ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൻ്റെ ഭാഗമായി ഐസ് ബ്രേക്കിങ് സെഷൻ, മോട്ടിവേഷൻ ക്ലാ സുകൾ, ആരോഗ്യ-ശുചീക രണ പരിശീലന ക്ലാസുകൾ,
നിയമ ബോധവത്കരണ സെ മിനാർ, സ്വയംതൊഴിൽ പരിശീ ലനം, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയവ നടന്നു. സ്‌കൂൾ മാനേജർ കെ .ആർ. ജയറാം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ .ആർ. ജയരാജ്, സ്കൗട്ട് മാസ്റ്റർ ബിജോയ് ബേബി, ഗൈഡ്‌സ് ക്യാപ്റ്റൻ എസ്. സ്മിത, ആർ. അഭിരാജ്, എൻ. ദർശന തുട ങ്ങിയവർ സംസാരിച്ചു.
