Event More NewsFeature NewsNewsPoliticsPopular NewsRecent News

കെല്ലൂർ ജി.എൽ.പി സ്ക്കൂളിൽ രക്ഷിതാകൾക്ക് ബോധവൽകരണ ക്ലാസും അധ്യാപകർക്ക് സ്നേഹാദരവും നൽകി

കെല്ലൂർ: ജിഎൽപി സ്‌കൂൾ കെല്ലൂരിൽ രക്ഷിതാക്കൾക്ക് ബോധവൽകരണ ക്ലാസും അധ്യാപക ദിനത്തോടനുബന്ധിച്ച് മുഴുവൻ അധ്യാപകർക്കും സ്നേഹാദരവും നൽകി. വാർഡ് മെമ്പർ ഷമീർ തുരുത്തിയിൽ അധ്യക്ഷത വഹിച്ച ചടങ്ങ് വെള്ളമുണ്ട പോലീസ് ഇൻസ്പെക്‌ടർ അജീഷ് കുമാർ ഉദ്ഘാടനം ചെയ്‌തു. മോട്ടിവേറ്റർ ജിഷ്ണുപ്രിയ ക്ലാസിനു നേതൃത്വം നൽകി. പ്രധാനധ്യാപകൻ ബെന്നി ബാബു, എസ്എംസി ചെയർമാൻ അബ്‌ദുള്ള.എം, റഹീസ്, എംപിടിഎ പ്രസിഡന്റ് ഹസീന, നവാസ്, റസിയ, ജോയ്‌സി ടീച്ചർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *