രാസവള വിലക്കയറ്റം: കിസാൻസഭമാർച്ചും ധർണയും നടത്തി
പനമരം: കിസാന്‍സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. രാസവളങ്ങളുടെ വര്‍ധിപ്പിച്ച വില പിന്‍വലിക്കുക, വളം കരിഞ്ചന്തക്കെതിരേ നടപടി സ്വീകരിക്കുക, കേന്ദ്ര സര്‍ക്കാര്‍
Read More