Event More NewsFeature NewsNewsPoliticsPopular NewsRecent News

വന്ദേ ഭാരത് ട്രെയിനുകളുടെ സുരക്ഷ ഇനി മുതൽ എലൈറ്റ് സ്ട്രൈക്ക് ഫോഴ്‌സ്’ കമാൻഡോകൾക്ക്

വന്ദേ ഭാരത് ട്രെയിനുകൾക്കായി എലൈറ്റ് സ്ട്രൈക്ക് ഫോഴ്‌സ്’ കമാൻഡോകളെ നിയമിച്ചു.യാത്ര ഇപ്പോൾ കൂടുതൽ സുരക്ഷിതമാണ്. ജമ്മു കശ്മീരിലെ ഏറ്റവും അപകടകരമായ റൂട്ടുകളിൽ (ഹൈ ത്രെട്ട് റൂട്ടുകൾ) സഞ്ചരിക്കുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ സുരക്ഷ ഇനി മുതൽ CORAS (കമാൻഡോ ഫോർ റെയിൽവേ സെക്യൂരിറ്റി) കമാൻഡോകൾ നിരീക്ഷിക്കും.ആരെങ്കിലും യാത്രക്കാരെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ പടമാകും ജാഗ്രതൈ.

Leave a Reply

Your email address will not be published. Required fields are marked *