കമ്പനികളുടെ മൈലേജ് ‘തള്ളല്‍’ ഇനി നടക്കില്ല! എസി ഓണ്‍ ചെയ്ത് അളക്കണം; ഒക്ടോബര്‍ മുതല്‍ കളി മാറും
ഇന്ത്യൻ വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കി പുതിയ മൈലേജ് പരിശോധനാ നിയമം വരുന്നു. വരുന്ന ഒക്ടോബർ മുതല്‍ കാറുകളുടെ ഇന്ധനക്ഷമത പരിശോധിക്കുമ്പോള്‍ എയർ കണ്ടീഷനിങ് പ്രവർത്തിപ്പിക്കണമെന്നത്
Read More