കേന്ദ്രസർക്കാർ സംവരണം അട്ടിമറിക്കുന്നു; മുഖ്യമന്ത്രി
പാലക്കാട്: കേന്ദ്രസർക്കാർ സംവരണം അട്ടിമറിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് മലമ്പുഴയിൽ നടന്ന പട്ടികജാതി-പട്ടികവർഗ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വേടൻ, ആർ. എൽ.വി രാമകൃഷ്‌ണൻ,
Read More