GSTയിൽ പുതിയമാറ്റങ്ങളുമായി കേന്ദ്രം; ഇരുചക്ര വാഹനങ്ങളുടെയും ചെറിയ കാറുകളുടെയും GST നിരക്ക് കുറച്ചേക്കും.
രാജ്യത്തെ ഇരുചക്രവാഹനങ്ങളുടെയും കാറിന്റെയും നികുതി നിരക്കുകൾ കുറയ്ക്കാൻ പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്. സ്വാതന്ത്ര്യദിന പ്രസംഗത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിലാണ് ഇതിന്റെ സൂചനകൾ നൽകിയത്. കാറുകൾ, എസ്‌യുവികൾ, ഇരുചക്ര
Read More