‘ലഹരിക്കേസിൽ വാടകക്കാരെ പിടിച്ചാൽ ഉടമസ്ഥർ പ്രതിയാകില്ല’: വാർത്ത അടിസ്ഥാന രഹിതമെന്ന് എക്സൈസ്
തിരുവനന്തപുരം: വാടകക്കാർ ലഹരി കേസിൽപ്പെട്ടാൽ കെട്ടിട ഉടമകളെ പ്രതിചേർക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് എക്സൈസ് വകുപ്പ്. അത്തരത്തിൽ ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് എക്സൈസ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
Read More