Popular News

Feature NewsNewsPopular NewsRecent Newsവയനാട്

റിസോർട്ടിലെ സംഘർഷം ഒളിവിൽപോയ പ്രതികൾക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ്

ബത്തേരി: ബത്തേരി പൂതിക്കാട് റിസോര്‍ട്ടിലെ സംഘട്ടനവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന മുന്‍ലോക്കല്‍ സെക്രട്ടറിയടക്കം മൂന്ന് പേര്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ബീനാച്ചി സ്വദേശികളായ സിപിഎം

Read More
Feature NewsNewsPopular NewsRecent Newsകേരളം

നഗരസഭകളിലെ ഇ-മാലിന്യ ശേഖരണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി; ഹരിതകർമ്മസേന ശേഖരിച്ചത് 92 ടൺ മാലിന്യം

ഹരിതകർമസേനയുടെ നഗരസഭകളിലെ ഇ-മാലിന്യ ശേഖരണത്തിൻ്റെ ആദ്യഘട്ടം പൂർത്തിയായി. 92.743 ടൺ (92,743 കിലോ) ഇലക്ട്രോണിക് മാലിന്യമാണ് ക്ലീൻകേരള കമ്പനിക്കു കൈമാറിയത്. ചില നഗരസഭകളിൽ നിന്ന് ശേഖരിച്ചത് കൈമാറാനുമുണ്ട്.

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

കടയിലെത്തി ലൈമും ഷവായും കഴിച്ചു, ചില സാധനങ്ങളും എടുത്ത് മുങ്ങി, വീട് തപ്പി ‘മീശമാധവൻ പുരസ്കാരം 2025’ നല്‍കി ബേക്കറി ഉടമ

തിരുവനന്തപുരം: ബേക്കറിയില്‍ കയറി ഭക്ഷണവും കഴിച്ച്‌ മോഷണവും നടത്തി മുങ്ങിയ യുവാവിനെ വീട് തപ്പിപ്പിടിച്ച്‌ വ്യത്യസ്തമായ ആദരവുമൊരുക്കി ഞെട്ടിച്ച്‌ വൈറലായിരിക്കുകയാണ് ഒരു ബേക്കറിയുടമ. കടയ്ക്കാവൂരിലെ ബേക്കറി ഉടമയായ

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നവംബർ ആദ്യവാരം

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നവംബർ ആദ്യവാരം. ഈ മാസം ഇരുപതിനുള്ളിൽ ആദ്യഘട്ട സ്ക്രീനിങ് പൂർത്തിയാക്കും. ഇത്തവണ 128 സിനിമകളാണ് ജൂറി കാണുന്നത്. ആദ്യഘട്ട സ്ക്രീനിംഗ് രണ്ടു

Read More
Feature NewsNewsPopular NewsRecent Newsകേരളം

എംആർ അജിത്കുമാർ ബിവറേജസ് കോർപറേഷൻ ചെയർമാൻ; എക്സൈസ് കമ്മീഷണർ പദവിക്ക് പുറമേ നിയമനം

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് പുതിയ പദവി. എക്സൈസ് കമ്മീഷണറായ അജിത് കുമാറിന് ബെവ്കോയുടെ ചെയർമാൻെറ അധിക ചുമതല നൽകി ഉത്തരവിറക്കി. നിലവിൽ ഐജി ഹർഷിത

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

ഡ്രൈവിംഗ് പഠിതാക്കളെ വട്ടം കറക്കി ലേണേഴ്സ് ടെസ്റ്റ്; 90 ശതമാനം പേര്‍ക്കും വിജയിക്കാനാകുന്നില്ല

കോഴിക്കോട്: ഡ്രൈവിങ് പഠിതാക്കളെ വട്ടം കറക്കി ലേണേഴ്സ് ടെസ്റ്റ്. ഒരു ചോദ്യത്തിന് ആവർത്തിച്ചുള്ള ഉത്തരങ്ങളും, ഓരോ മൂന്നു ചോദ്യങ്ങള്‍ക്ക് ശേഷവും കാപ്ച്ച പൂരിപ്പിച്ചു നല്‍കേണ്ടി വരുന്നതുമാണ് ബുദ്ധിമുട്ടിലാക്കുന്നത്.

Read More
Feature NewsNewsPopular NewsRecent Newsവയനാട്

വയനാട് ജില്ലാ സ്കൂൾ കായികമേളയ്ക്ക് കൽപ്പറ്റയിൽ 13ന് തുടക്കം

കല്‍പ്പറ്റ: വയനാട് റവന്യു ജില്ലാ സ്‌കൂള്‍ കായികമേള 13 മുതല്‍ 15 വരെ തരിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ആതിഥേയത്വത്തില്‍ മരവയല്‍ എ.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍

Read More
Feature NewsNewsPopular NewsRecent Newsകേരളം

പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും

തൃശൂർ: പാലിയേക്കര ടോൾ പിരിവിൽ ദേശീയ പാത അതോറിറ്റിക്ക് തിരിച്ചടി. ടോൾ പിരിവ് വിലക്കിയ നടപടി ഹൈക്കോടതി നീട്ടി. എന്നാൽ ടോൾ നിരക്ക് കുറക്കുന്നതിൽ തീരുമാനമായില്ല. ഇത്

Read More
Event More NewsFeature NewsNewsPoliticsPopular News

12-ാമത് ബാച്ച് മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണവും ഒറിയന്റേഷൻ പ്രോഗ്രാമും നടന്നു.

മേപ്പാടി: ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2025 – 26 അധ്യയന വർഷത്തിൽ അഡ്മിഷൻ നേടിയ പന്ത്രണ്ടാമത് ബാച്ചിലെ 150 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണത്തിന്റെയും ഓറിയന്റേഷൻ

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

എയിംസ് കോഴിക്കോട് വേണം പ്രധാനമന്ത്രിയോട് ആവശ്യം ഉന്നയിച്ചെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. നാല് പ്രധാന ആവശ്യങ്ങളാണ് പ്രധാനമന്ത്രിയോട് ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Read More