മികച്ച നഗരസഭയായി മാനന്തവാടി നഗരസഭ തിരഞ്ഞെടുക്കപ്പെട്ടു.
മാനന്തവാടി: ദ്വാരകയിൽ വച്ച് നടന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിനോടനുബന്ധിച്ച് മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ മാനന്തവാടി നഗരസഭ മികച്ച നഗരസഭയായി തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ കലാകായിക
Read More