ലോക കാർഷിക-വനവത്കരണ സമ്മേളനം:കേരള കാർഷിക സർവകലാശാല പ്രതിനിധികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും
കല്‍പ്പറ്റ: ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലെ കിഗാലിയില്‍ നടക്കുന്ന ലോക കാര്‍ഷിക-വനവത്കരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നവരില്‍ കേരള കാര്‍ഷിക സര്‍വകലാശാലയിലെ വനശാസ്ത്ര കോളജില്‍ നിന്നുള്ള ഗവേഷക സംഘവും.കാര്‍ഷിക വനവത്കരണവുമായി ബന്ധപ്പെട്ട്
Read More