മുണ്ടക്കൈ ചൂരൽമലദു രന്ത ബാധിദരുടെ പുനരധിവാസം വേഗത്തിലാക്കുകലെൻസ്ഫെഡ്
മേപ്പാടി മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരെ എത്രയും പെട്ടെന്ന് പുനരധിവസിപ്പിക്കണമെന്ന് ലൈസൻസ്ഡ് എഞ്ചിനീയർസ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ മേപ്പാടി യൂണിറ്റ് പ്രസിഡണ്ട് ജാഫറിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ ആവശ്യപ്പെട്ടു
Read More