രാഹുല്‍ വയനാടിനുവേണ്ടി ഒന്നും ചെയ്തില്ല: മന്ത്രി ഒ.ആര്‍. കേളു
സുല്‍ത്താന്‍ ബത്തേരി: അഞ്ചുവര്‍ഷം എംപിയായിരുന്ന രാഹുല്‍ഗാന്ധി വയനാടിനുവേണ്ടി ഒന്നും ചെയ്തില്ലെന്ന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു. സിഎസ്‌ഐ ഹാളില്‍ എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു
Read More