ന്യൂ മാഹി ടൗണിൽ മരങ്ങൾ മുറിക്കുന്നതിനിടെ 3 നീർകാക്കകൾ ചത്തു, മുട്ടകളും നശിച്ചു; കേസെടുത്ത് വനംവകുപ്പ്
‘മാഹി: ന്യൂ മാഹി ടൗണിൽ മരങ്ങൾ മുറിക്കുന്നതിനിടെ മൂന്ന് നീർകാക്കകൾ ചത്ത സംഭവത്തിൽ കേസെടുത്ത് വനംവകുപ്പ്. മാഹി പാലത്തിന് സമീപമുളള ഒരു മരവും രണ്ട് മരങ്ങളുടെ ചില്ലകളുമാണ്
Read More