മനുഷ്യ വന്യജീവി സംഘർഷം; വകുപ്പുകളുടെ ഏകോപനത്തിന് തീരുമാനം
കണ്ണൂർ:മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനത്തിന് ജില്ലാതല നിയന്ത്രണ സമിതി യോഗത്തിൽ തീരുമാനം. രജിസ്ട്രേഷൻ പുരാവസ്‌തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി
Read More