പരീക്ഷ എഴുതുന്നതിനിടെ ഉത്തരപേപ്പര്‍ പിടിച്ചുവാങ്ങി; പിന്നാലെ അധ്യാപകനെ പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്
മലപ്പുറം: പ്ലസ്ടു പരീക്ഷക്കിടെ വിദ്യാര്‍ത്ഥിനിയുടെ ഉത്തരപേപ്പര്‍ പിടിച്ചുവാങ്ങിയ ഇന്‍വിജിലേറ്ററെ പരീക്ഷാ നടപടികളില്‍ നിന്ന് പുറത്താക്കി. മറ്റൊരു വിദ്യാര്‍ത്ഥിനി സംസാരിച്ചതിനാണ് ഇന്‍വിജിലേറ്റര്‍ വിദ്യാര്‍ത്ഥിനിയുടെ ഉത്തരപേപ്പര്‍ പരീക്ഷയ്ക്കിടെ പിടിച്ചുവെച്ചത്. സംഭവം
Read More