” സ്കൂൾ സമയത്തിൻ്റെ കാര്യത്തിൽ മത പണ്ഡിതന്‍മാര്‍ വാശി ഉപേക്ഷിക്കണം”; സ്പീക്കർ എ എൻ ഷംസീർ
സ്കൂൾ സമയത്തിൻ്റെ കാര്യത്തിൽ മത പണ്ഡിതന്‍മാര്‍ വാശി ഉപേക്ഷിക്കണമെന്ന് സ്പീക്കർ എ എൻ ഷംസീർ. ഇസ്ലാമിക രാജ്യങ്ങളിൽ രാവിലെ ഏഴരയ്ക്കും എട്ടു മണിക്കുമാണ് സ്കൂൾ ക്ലാസ്സുകൾ ആരംഭിക്കുന്നതെന്നും
Read More