ശ്രീധരന്റെ മരണം:നഷ്ട്ടപരിഹാരം ലഭിച്ചില്ലെന്ന് കുടുംബം
മാനന്തവാടി: പോലീസ് വാഹനമിടിച്ച് മരണപ്പെട്ട തന്റെ ഭർത്താവ് ശ്രീധരന് പ്രഖ്യാപിച്ച ആനൂകൂല്യങ്ങൾ ഒന്നും ഇതുവരെയായും ലഭിച്ചില്ലെന്ന് ഭാര്യ ആറാട്ടുതറ സ്വദേശി തോട്ടുങ്കൽ ലീല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു,
Read More