റബ്ബർ, ഏലം, കാപ്പി കർഷകർക്ക് ഈ വർഷം മുതൽ സബ്‌സിഡി ലഭിക്കും
കോട്ടയം:ലോകബാങ്കിൻ്റെ സഹായത്തോടെകൃഷിവകുപ്പ് ആവിഷ്‌കരിച്ച ‘കേര’ പദ്ധതിയിൽ റബ്ബർ, ഏലം, കാപ്പി കർഷകർക്കുള്ള സബ്‌സിഡി വിതരണം ഈ വർഷം ആരംഭിക്കും. റബ്ബർ കർഷകർക്ക് 75,000 രൂപ ഹെക്ടറൊന്നിന് സബ്‌സിഡി
Read More