ഇനി ട്രെയിനിറങ്ങി വണ്ടി അന്വേഷിച്ച് നടക്കേണ്ട, റെയിൽവേ സ്റ്റേഷനുകളിൽ വരുന്നൂ ഇ-സ്കൂട്ടർ..
ട്രെയിനിൽ വന്നിറങ്ങി ലക്ഷ്യസ്ഥാനത്തു പോയി വരാൻ ഇനി മറ്റു വാഹനങ്ങൾക്കായി കാത്തിരിക്കേണ്ട. ഇനി കാസർകോട് മുതൽ പൊള്ളാച്ചി വരെയുള്ള 15 സ്റ്റേഷനുകളിൽ റെയിൽവേ ഇലക്ട്രിക് ഇരുചക്രവാഹനം വാടകയ്ക്ക്
Read More