എന്റെ കെെയിൽ തെളിവുണ്ട്, നിങ്ങൾ നല്ലവരെപ്പോലെ അഭിനയിക്കുകയാണ്’; ആഞ്ഞടിച്ച് വിജയ്
കരൂർ ദുരന്തത്തിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തി നടനും തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷനുമായ വിജയ്. കാഞ്ചീപുരം ജെപ്യർ ടെക് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ടിവികെയുടെ യോഗത്തിലാണ് അദ്ദേഹം
Read More