3 കിലോമീറ്റർ വരെ 10 രൂപ നിരക്ക്; മുംബൈ മെട്രോ 3 യാത്രയ്ക്ക് സജ്ജം, പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനംചെയ്യും
മുംബൈ: അക്വാലൈൻ എന്നുകൂടി അറിയപ്പെടുന്ന മെട്രൊ 3 പൂർണമായും യാത്രയ്ക്ക് സജ്ജമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അവസാനഘട്ടം ബുധനാഴ്‌ച ഉദ്ഘാടനം ചെയ്യുന്നു. മുംബൈ നഗരവീഥികളെ കോർത്തിണക്കുന്ന ആദ്യ മെട്രോയാണിത്.
Read More