എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമന തർക്കം സമവായത്തിലേക്ക്
തിരുവനന്തപുരം:എയ്‌ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമന തർക്കം സമവായത്തിലേക്ക്. പരിഹാരം കാണാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മാനേജ്മെന്റുകളുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കെസിബിസി
Read More