വേടന്‍ കാറ് വാങ്ങിയാലും വീട് വച്ചാലും അവസാനം പട്ടികജാതിക്കാരന്‍ മാത്രം, കേരളത്തില്‍ ജാതിയില്ലെന്ന് പറയുന്നത് വിഡ്ഢികള്‍: വേടന്‍
കേരളത്തില്‍ ജാതി നില്‍ക്കുന്നത് മൃദുവായിട്ടാണെന്നും അതിനാല്‍ കണ്ടുപിടിക്കുക എളുപ്പമല്ലെന്നും വേടന്‍. കേരളത്തില്‍ ജാതിയില്ല, വേടന്‍ കാരണമാണ് ജാതി വരുന്നതെന്ന് പറയുന്നത് വിഡ്ഢികളാണെന്നും വേടന്‍ പറയുന്നു. മനോരമ ഓണ്‍ലൈനിന്
Read More