ചുരം കയറാതെവയനാട്ടിലേക്ക്; അറിയാം ഇരട്ടതുരങ്കപ്പാതയുടെപ്രത്യേകതകൾ
വയനാട്, കോഴിക്കോട് ജില്ലകളിലെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്ന ആനക്കാംപൊയിൽ കള്ളാടി – മേപ്പാടി തുരങ്കപാത നിർമാണ പ്രവൃത്തിക്ക് ആണ് ഇന്നലെ മുതൽ തുടക്കമായിരിക്കുന്നത്. ഏറെക്കാലമായുള്ള വയനാടിന്റെ സ്വപ്‌നം
Read More