സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി; വയനാട് തുരങ്കപാത മുന്നൊരുക്ക പ്രവൃത്തി ആരംഭിച്ചു
സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതയുടെ മുന്നൊരുക്ക പ്രവൃത്തി ആരംഭിച്ചു. കള്ളാടിയിൽ തുരങ്കം ആരംഭിക്കുന്നിടത്തേക്ക് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പാതയൊരുക്കി തുടങ്ങി. പ്രവൃത്തിയുടെ ഒൗദ്യോഗിക ഉദ്‌ഘാടനം 31ന്
Read More