തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി ഗുരുതരം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽകോളേജിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണപ്രതിസന്ധി ഗുരുതരം. പ്രതിസന്ധിപരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. ഗുരുതരപ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കാർഡിയോളജിവിഭാഗം മേധാവി ഇന്നലെ ആശുപത്രി സൂപ്രണ്ടിന്കത്ത് നൽകിയിരുന്നു. ശസ്ത്രക്രിയകൾ മുടങ്ങുന്നസാഹചര്യമുണ്ടാകുമെന്നും
Read More