കേരളോത്സവം പരിപാടികൾക്ക് തുടക്കം
കാവുംമന്ദം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവ പരിപാടികള്‍ക്ക് തരിയോട് ജിഎച്ച്എസ്എസ് ഗ്രൗണ്ടില്‍ തുടക്കം. ക്രിക്കറ്റ് മത്സരങ്ങളുടെ ആരംഭിച്ച കേരളോത്സവ പരിപാടികളുടെ ഉദ്ഘാടനം
Read More