തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ നറുക്കെടുപ്പ് ഒക്ടോ.13 മുതൽ 21 വരെ
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതല്‍ 21വരെ നടത്തുമെന്ന് സ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താൻ
Read More