Feature News

Feature NewsNewsPopular NewsRecent Newsകേരളം

റാപ്പർ വേടനെ കുറിച്ചുള്ള പാഠഭാഗം; വിശദീകരണം തേടി കേരള സർവകലാശാല വിസി

തിരുവനന്തപുരം: റാപ്പർ വേടനെ കുറിച്ചുള്ള പാഠഭാഗത്തിൽ വിശദീകരണം തേടി കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ. പാബ്ലോ നെരൂദയുടെ പേരിലുള്ള എഐ കവിതയിലും വിസി വിവിശദീകരണം തേടി.

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

കാര്യവട്ടത്ത് കളിയില്ല; വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം വേദിയാകില്ല

തിരുവനന്തപുരം: വനിതാ ഏകദിന ലോകകപ്പിൽ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ മത്സരമില്ല. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും വേദികൾ മറ്റു സ്റ്റേഡിയങ്ങളിലേക്ക് മാറ്റി.

Read More
Feature NewsNewsPopular NewsRecent Newsകേരളം

തെരുവ് നായകളെ പിടികൂടി കുത്തിവയ്പിന് ശേഷം തിരികെ വിടാം: സുപ്രീം കോടതി ഉത്തരവ് ഭേദഗതി ചെയ്തു.

കൽപ്പറ്റ. തെരുവ് നായകളെ പിടികൂടി ഷെല്‍ട്ടറില്‍ പാർപ്പിക്കാൻ നിർദേശിച്ച വിവാദപരമായ ആഗസ്റ്റ് എട്ടിലെ ഉത്തരവ് സുപ്രീം കോടതി വെള്ളിയാഴ്ച ഭേദഗതി ചെയ്തു. പിടികൂടുന്ന തെരുവ് നായകള്‍ക്ക് പ്രതിരോധ

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

ബന്ദിപ്പൂര്‍ വനപാത: പച്ചക്കറി വാഹനങ്ങള്‍ക്ക് വൈകിട്ട് 6 മണി മുതല്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തുന്നു; കേരളത്തിലേക്കുള്ള പച്ചക്കറി വരവിനെ ബാധിച്ചേക്കും

ബെംഗളൂരു: കർണാടകയിൽ രാത്രിയാത്ര നിരോധനമുള്ള ബന്ദിപ്പൂർ വനപാതയിൽ പഴം പച്ചക്കറി ലോറികൾ അടക്കമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ രാത്രി 9 മുതല്‍ രാവിലെ 6

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

‘യജമാനരല്ല’, ഓഫീസിലെത്തുന്നവര്‍ പ്രകോപനപരമായി പെരുമാറിയാലും ക്ഷമ കൈവെടിയരുത്; സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ച് ഹൈക്കോടതി

കൊച്ചി: ജനങ്ങളെ മറക്കുന്ന ഉദ്യോഗസ്ഥര്‍, ജനാധിപത്യത്തിന്റെ ലക്ഷ്യം തന്നെയാണു മറക്കുന്നതെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മനുഷ്യത്വത്തോടെ പെരുമാറിയില്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ പരാജയമാകും. ബ്യൂറോക്രാറ്റുകള്‍ ജനാധിപത്യത്തിന്റെ സേവകരാണ്, യജമാനരല്ലെന്നും

Read More
Feature NewsNewsPopular NewsRecent News

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കൽ: അംഗീകൃത നിരക്കുകൾ പ്രസിദ്ധീകരിച്ച് കോൺസുലേറ്റ്, വൻതുക വാങ്ങുന്നവർക്കെതിരെ മുന്നറിയിപ്പ്

പ്രവാസികളുടെ മൃതദേഹങ്ങളുടെ പേരിൽ വൻതുക വാങ്ങിയെടുക്കുന്നതിനെതിരെ മാർഗനിർദേശങ്ങളുമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. മൃതദേഹം നാട്ടിലെത്തിക്കാൻ ഓരോ നടപടിക്കും ചെലവാകുന്ന തുക സഹിതമാണ് കോൺസുലേറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമിത തുക

Read More
Feature NewsNewsPopular NewsRecent Newsവയനാട്

ഓസ്ട്രേലിയൻ ക്രിക്കറ്റിൽ ‘വയനാടൻ’ സാന്നിധ്യം

സിഡ്‌നി: ഓസ്ട്രേലിയൻ ക്രിക്കറ്റിൽ ചരിത്രം കുറിച്ച് മലയാളി ദമ്പതികളുടെ മകൻ ജോൺ ജെയിംസ് ഇന്ത്യക്കെതിരായാണ് ഓസ്ട്രേലിയൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. വയനാട് പുൽപ്പള്ളി,

Read More
Feature NewsNewsPopular NewsRecent Newsകേരളം

സ്കൂളുകളിൽ ആഘോഷ ദിവസങ്ങളിൽ യൂണിഫോം വേണ്ട; പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികൾക്ക് ആഘോഷ ദിവസങ്ങളിൽ യൂണിഫോം ധരിക്കേണ്ടതില്ല. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഓണം, ക്രിസ്തുതുമസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് യൂണിഫോമിൽ ഇളവ് നൽകണമെന്ന്

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസിയുടെ വിവിധ ശ്രേണികളിലുള്ള 143 പുതിയ ബസ്സുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഭാഗമായുള്ള സംവിധാനങ്ങളുടെ ഉദ്ഘടനവും

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കച്ചവട സ്ഥാപനങ്ങളാക്കി മാറ്റരുത്

കല്‍പ്പറ്റ:വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാകെയര്‍ പോലുള്ള സ്ഥാപനങ്ങളിലൂടെ നടത്തുന്ന പുതിയ കച്ചവട രീതി സംസ്ഥാനത്ത് നിലവിലുള്ള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് യോജിക്കാത്തതാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്

Read More