അഭിഷേകും ഗില്ലും താണ്ഡവമാടി ; സൂപ്പർ ഫോറിലും പാകിസ്താൻ തരിപ്പണം, ഇന്ത്യക്ക് മിന്നുംജയം
ദുബായ് : ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനെ വീണ്ടും തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യ. സൂപ്പര്‍ ഫോറിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ ആറു വിക്കറ്റിനാണ് സൂര്യകുമാര്‍ യാദവും സംഘവും
Read More