മെഡിക്കല്‍ കോളേജ് പേര്യയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതില്‍ ഗൂഢാലോചനയും അട്ടിമറിയും: മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മറ്റി
കല്‍പ്പറ്റ:ജില്ലയ്ക്കായി അനുവദിച്ച മെഡിക്കല്‍ കോളേജ് മടക്കി മലയില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി സര്‍ക്കാരിലേക്ക് വിട്ട് നല്‍കിയ ഭൂമിയില്‍ സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് ഇറക്കുകയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും
Read More