കട്ടക്കണ്ടി പണിയ സങ്കേതത്തിലേക്കുള്ള റോഡ് നന്നാക്കാന്‍ നടപടികളില്ല; പ്രദേശവാസികള്‍ ദുരിതത്തില്‍
പുല്‍പള്ളി: ഗോത്രസങ്കേതപാത നന്നാക്കാന്‍ പഞ്ചായത്ത് സന്നദ്ധമാണെങ്കിലും സര്‍ക്കാര്‍ അനുമതിക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ടു 10 മാസം പിന്നിടുന്നു. പഞ്ചായത്തിലെ 20ാം വാര്‍ഡിലെ കട്ടക്കണ്ടി പണിയ സങ്കേതത്തിലേക്കുള്ള റോഡ് നന്നാക്കാനുള്ള
Read More