തന്ത്രിയുടെ അറസ്റ്റ് ശ്രദ്ധതിരിക്കാൻ
ബത്തേരി:ശബരിമല സ്വര്‍ണക്കേസില്‍ തന്ത്രിയുടെ അറസ്റ്റ് ചിലതില്‍ നിന്നെല്ലാം ശ്രദ്ധ തിരിക്കാനുള്ള അടവാണന്നും മുന്‍ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലാകാതിരിക്കാനുള്ള നീക്കമാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതിനകത്ത് ഉള്‍പ്പെട്ടിട്ടുള്ള
Read More