പൊലീസിന്റെ ചെലവായി 56.45 ലക്ഷം വയനാട് ഫണ്ടിൽനിന്ന് എഴുതിയെടുത്തു
തിരുവനന്തപുരം ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയതിന്റെ ബിൽ വ്യോമസേന അയച്ചതിനെ കോടതിയിലടക്കം എതിർത്ത സംസ്ഥാന സർക്കാർ ‘പൊലീസിന്റെ രക്ഷാപ്രവർത്തനം’ എന്ന പേരിൽ 56.45 ലക്ഷം
Read More