ബത്തേരി ശ്രേയസ് ജീവനോപാധി, കമ്മ്യൂണിറ്റി കൗണ്‍സലിംഗ് പദ്ധതികള്‍ നടപ്പാക്കുന്നു
സുല്‍ത്താന്‍ ബത്തേരി: ബത്തേരി രൂപതയുടെ സാമൂഹിക സേവന പ്രസ്ഥാനമായ ശ്രേയസ് ജില്ലയിലെ ഉരുള്‍പൊട്ടല്‍-പ്രളയ ബാധിതര്‍ക്കായി കാത്തലിക് റിലീസ് സര്‍വീസിന്റെ സാമ്പത്തിക സഹായത്തോടെ ജീവനോപാധി, കമ്മ്യൂണിറ്റി കൗണ്‍സലിംഗ് പദ്ധതികള്‍
Read More