മുണ്ടക്കൈ ദുരിതബാധിതരോട് കാണിക്കുന്നത് കൊടും ക്രൂരത : ആര് ചന്ദ്രശേഖരന്
കല്പറ്റ : മുണ്ടക്കൈ ദുരിതബാധിതരോടു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണന അവരോട് ചെയ്യുന്ന കൊടും ക്രൂരതയാണെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡൻ്റ് ആര്.ചന്ദ്രശേഖരന്. അവര്‍ക്ക് നീതി ലഭിക്കും
Read More