കലോത്സവം സ്വാഗത ഗാനത്തിന് പ്രമുഖ നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടു; പണത്തോടുള്ള ആർത്തിയെന്ന് മന്ത്രി വി.ശിവന്‍കുട്ടി
കലോത്സവത്തിലൂടെ വളർന്നുവന്ന നടിയാണ് പണം ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.പണത്തോടുള്ള ആർത്തിയാണ് ചിലർക്ക്. പണം കൊടുക്കില്ലെന്ന് പറഞ്ഞു അവരെ ഒഴിവാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. നടിയുടെ പേര് പറയാതെയായിരുന്നു മന്ത്രിയുടെ
Read More