സംസ്ഥാനത്ത് ഉയർന്ന താപനില; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: വ്യാഴാഴ്ച സംസ്ഥാനത്ത് പലയിടങ്ങളിലും ഉയർന്ന താപനിലക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന ഉഷ്ണവും ഈർപ്പമുള്ള വായുവും കാരണം അന്തരീക്ഷം ചൂട് നിറഞ്ഞതാകാൻ സാധ്യതയുണ്ട്.
Read More